എന്തൊക്കെ ഭീഷണി ഉണ്ടായാലും റഷ്യയിലേക്ക് ഉടൻ മടങ്ങുമെന്ന് അലക്സി നവാൽനി
മോസ്കോ : എന്തൊക്കെ ഭീഷണികളുണ്ടായാലും ഞായറാഴ്ച(17/01/21) റഷ്യയിലേക്ക് മടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് അലക്സി നവാൽനി. വിഷം അകത്തുചെന്ന നിലയിൽ ഗുരുതരാവസ്ഥയിലായി ജർമനിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവാൽനി വ്ളാഡിമിർ പുടിനെതിരായ തന്റെ രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. നവാൽനിയ്ക്ക് വിഷം നൽകി …
എന്തൊക്കെ ഭീഷണി ഉണ്ടായാലും റഷ്യയിലേക്ക് ഉടൻ മടങ്ങുമെന്ന് അലക്സി നവാൽനി Read More