
റിപ്പോര്‍ട്ട്
ആലപ്പുഴ: ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനാഥമൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ നടപടി
By ന്യൂസ് ഡെസ്ക്
•
September 6, 2021
ആലപ്പുഴ: വണ്ടാനം ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള അനാഥ മൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ അടിയന്തരനടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ആശുപത്രി സൂപ്രണ്ടിനും പൊലീസിനും നിർദേശം നൽകി. മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചചെയ്യാൻ കൂടിയ...
Read full story


