റഷ്യ-യുക്രൈൻ യുദ്ധം ; നിർണായക സമാധാന ചർച്ചയ്ക്ക് വേദിയാകാൻ ബെലാറൂസ് ഒരുങ്ങി

മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം അഞ്ചാംദിവസം പിന്നിടുന്നതിനിടെ നിർണായക സമാധാന ചർച്ചയ്ക്ക് വേദിയാകാൻ അയൽരാജ്യമായ ബെലാറൂസ്. ചർച്ചയ്ക്കായി റഷ്യൻ-യുക്രൈൻ പ്രതിനിധി സംഘങ്ങൾ ബെലാറൂസിൽ എത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കകം ചർച്ച ആരംഭിക്കുമെന്നാണ് വിവരം. മുന്നില്‍ വെടിനിര്‍ത്തലും സേനാപിന്മാറ്റവും റഷ്യയുടെ സഖ്യരാജ്യം കൂടിയായ ബെലാറൂസിൽ സമാധാന …

റഷ്യ-യുക്രൈൻ യുദ്ധം ; നിർണായക സമാധാന ചർച്ചയ്ക്ക് വേദിയാകാൻ ബെലാറൂസ് ഒരുങ്ങി Read More