യുവാവ്‌ പുഴയില്‍ മുങ്ങിമരിച്ചു
റിപ്പോര്‍ട്ട്

യുവാവ്‌ പുഴയില്‍ മുങ്ങിമരിച്ചു

By ന്യൂസ് ഡെസ്ക് June 7, 2021
കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്‌ഠപുരത്ത്‌ യുവാവ്‌ പുഴയില്‍ മുങ്ങിമരിച്ചു. ചന്ദനക്കാംപാറ മറ്റത്തിനാനി ജെയ്‌സണ്‍-ഷൈനി ദമ്പതികളുടെ മകന്‍ അലക്‌സ്‌ 21 ആണ്‌ മരിച്ചത്‌. 2021 ജൂണ്‍ 6 ഞായറാഴ്‌ച വൈകുന്നേരം ആടാംപാറ പുഴയിലെ കയത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ്‌ അപകടം. ചുഴിയില്‍ പെട്ട അലക്‌സിനെ നാട്ടുകാര്‍...
Read full story
കൊച്ചി: പൂജ നടത്തി രോഗം മാറ്റാമെന്ന് അമ്മയെയും മകളെയും ധരിപ്പിച്ച് ഒരുകോടി രൂപ തട്ടിയെടുത്ത 19കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകളെയും കബളിപ്പിച്ച കാസര്‍കോട് കാഞ്ഞങ്ങാട് ആനന്ദാശ്രമം പൊട്ടന്‍കുളത്ത് അലക്‌സിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും മകളും...
Read full story