
റിപ്പോര്‍ട്ട്
തെരുവില്‍ അലഞ്ഞു തിരിഞ്ഞയാളുടെ മുടിയും താടിയും വെട്ടി; കോട്ടും സ്യൂട്ടും ധരിപ്പിച്ച് ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു; പത്തു വർഷം മുമ്പ് നഷ്ടപ്പെട്ട മകനെ തിരിച്ചറിഞ്ഞ് കുടുംബം
By ന്യൂസ് ഡെസ്ക്
•
December 20, 2020
ഗോയിനിയ: തെരുവില്‍ അലഞ്ഞു തിരിഞ്ഞയാളുടെ മുടിയും താടിയും വെട്ടിയ ശേഷം കോട്ടും സ്യൂട്ടും ധരിപ്പിച്ച് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നിമിഷങ്ങൾ കൊണ്ട് വൈറലായ ചിത്രത്തിന് പിന്നാലെ അദ്ദേഹത്തെ തേടിയെത്തിയത് കുടുംബം. ബസീലിലെ ഗോയിനിയ...
Read full story

