
റിപ്പോര്‍ട്ട്
സ്‌കൂള്‍ ബസിന് പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ഏഴുകുട്ടികൾക്ക് പരിക്ക് പറ്റി
By ന്യൂസ് ഡെസ്ക്
•
June 24, 2025
. തിരുവനന്തപുരം | സ്‌കൂള്‍ ബസിന് പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ചു. തിരുവനന്തപുരം ആലംകോട് ഇന്ന് (ജൂൺ 24) രാവിലെയാണ് സംഭവം. ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലാണ്...
Read full story

