ആൽബിൻ പോൾ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച തൃശ്ശൂർ ചായ്പ്പാൻകുഴി രണ്ടുകൈ തട്ടകത്ത് സ്വദേശി ആൽബിൻ പോൾ ഇനി ആറ് പേരിൽ കൂടി ജീവിക്കും. ആൽബിൻ (30)പോളിന്റെ ഹൃദയം, കരൾ, 2 വൃക്കകൾ, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാന്തര …

ആൽബിൻ പോൾ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും Read More