കേരള കള്ള് വ്യവസായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫീസില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ബോര്‍ഡ് ഡയറക്ടര്‍ കൂടിയായ എ. പ്രഭാകരന്‍ എം.എല്‍.എ കുഴല്‍മന്ദം ചെത്ത് തൊഴിലാളി വിജയന്റെ മകനും എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ ജിജിത്തിന് …

കേരള കള്ള് വ്യവസായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു Read More

പാലുല്പന്ന നിർമ്മാണ പരിശീലന പരിപാടി

പാലക്കാട് ജില്ലയിൽ ആലത്തൂർ വാനൂരിൽ സ്ഥിതി ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തിൽ വെച്ച് ജനുവരി 17 മുതൽ 10 ദിവസം പാലുല്പന്ന നിർമ്മാണത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പാലക്കാട് തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർഷകർ, കുടുംബശ്രീ അംഗങ്ങൾ, സംരംഭകർ …

പാലുല്പന്ന നിർമ്മാണ പരിശീലന പരിപാടി Read More

ശാസ്ത്രീയ പശുപരിപാലന പരിശീലനം ഒന്‍പത് മുതല്‍

ജില്ലയില്‍ ആലത്തൂര്‍ വാനൂരിലെ സര്‍ക്കാര്‍ ക്ഷീര  പരിശീലന കേന്ദ്രത്തില്‍ ജനുവരി ഒന്‍പത് മുതല്‍  16 വരെ  പാലക്കാട്,തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം വിഷയത്തില്‍ പരിശീലനം നടക്കും. 20 രൂപയാണ് പ്രവേശന ഫീസ്. ആധാര്‍/ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് …

ശാസ്ത്രീയ പശുപരിപാലന പരിശീലനം ഒന്‍പത് മുതല്‍ Read More

ശാസ്ത്രീയ പശുപരിപാലനം പരിശീലന പരിപാടി

പാലക്കാട് ജില്ലയിൽ ആലത്തൂർ, വാനൂരിൽ സ്ഥിതി ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തിൽ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2023 ജനുവരി 9 മുതൽ 16  വരെ പാലക്കാട്, തൃശൂർ ജില്ലകളിലെ ക്ഷീരകർഷകർക്കായാണ് പരിശീലനം. …

ശാസ്ത്രീയ പശുപരിപാലനം പരിശീലന പരിപാടി Read More

സ്‌കൂളില്‍ പ്രതീകാത്മക ലഹരിപദാര്‍ഥം കത്തിക്കുന്നതിനിടെ 5 പേര്‍ക്കു പൊള്ളലേറ്റു

ആലത്തൂര്‍: സംസ്ഥാനത്താകെ നടന്ന ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായി സ്‌കൂളില്‍ പ്രതീകാത്മക ലഹരിപദാര്‍ഥം കത്തിക്കുന്നതിനിടെ തീ പടര്‍ന്നു വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പൊള്ളലേറ്റു. കാവശേരി കലാമണി പി.സി.എ. എല്‍.പി. സ്‌കൂളിലാണ് സംഭവം. പ്രധാനാധ്യാപിക യാക്കര സ്വദേശി ജെസിമോള്‍ മാത്യു …

സ്‌കൂളില്‍ പ്രതീകാത്മക ലഹരിപദാര്‍ഥം കത്തിക്കുന്നതിനിടെ 5 പേര്‍ക്കു പൊള്ളലേറ്റു Read More

കർഷകർക്ക് ഉപകാര പ്രദമായി ആലത്തൂരിൽ കാർഷിക ഡ്രോൺ പ്രവർത്തിപരിചയം

കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, കാർഷിക എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിലെ അതിനൂതന സാങ്കേതിക വിദ്യയായ ഡ്രോൺ പ്രവർത്തി പരിചയവും പ്രദർശനവും നടന്നു. ആലത്തൂർ പഞ്ചായത്ത് കീഴ്പ്പാടം പാടശേഖരത്തിൽ മലമൽ തരിശ്പാടത്ത് നടന്ന പരിപാടി …

കർഷകർക്ക് ഉപകാര പ്രദമായി ആലത്തൂരിൽ കാർഷിക ഡ്രോൺ പ്രവർത്തിപരിചയം Read More

ആലത്തൂരിൽ നാട്ടുചന്തക്ക് തുടക്കം

നാടൻ കാർഷിക ഉത്പന്നങ്ങളുടെ വിപണി ഒരുക്കി നാട്ടുചന്ത ആലത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ നിറ കാർഷിക ഉത്പാദന വിപണന സമിതിയുടെ നേതൃത്വത്തിൽ ആലത്തൂരിൽ നാട്ടുചന്തക്ക് തുടക്കമായി. പ്രാദേശികമായ കാർഷിക വിഭവങ്ങളുടെ കൈമാറ്റം, കർഷകർക്ക് ന്യായവില, ഇടനിലക്കാരില്ലാതെ കാർഷിക ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്ക് …

ആലത്തൂരിൽ നാട്ടുചന്തക്ക് തുടക്കം Read More

പാലക്കാട്: വാണിജ്യ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

പാലക്കാട്: ആലത്തൂര്‍ താലൂക്കിലെ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എക്ട്രാബ്ലിഷ്‌മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് ആലത്തൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. കൊല്ലങ്കോട്, നെന്മാറ, മുതലമട, എലവഞ്ചേരി, അയിലൂര്‍, നെല്ലിയാമ്പതി പഞ്ചായത്തുകളിലെയും കടകളും വാണിജ്യ സ്ഥാപനങ്ങളും …

പാലക്കാട്: വാണിജ്യ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം Read More

പാലക്കാട്: അദാലത്ത് മൂന്ന്, 10, 16 തീയതികളില്‍

പാലക്കാട് മെയിന്റനന്‍സ് ട്രൈബ്യൂണലും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി പാലക്കാട് സബ് കലക്ടറുടെ അധ്യക്ഷതയില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 പ്രകാരം പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ താലൂക്ക് അടിസ്ഥാനത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. പാലക്കാട് താലൂക്കിലെ അദാലത്ത് ഡിസംബര്‍ …

പാലക്കാട്: അദാലത്ത് മൂന്ന്, 10, 16 തീയതികളില്‍ Read More

ആലത്തൂരില്‍ കാണാതായ ഇരട്ടസഹോദരിമാരേയും സഹപാഠികളേയും കണ്ടെത്തി: വീടു വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്ന് മൊഴി

പാലക്കാട്: ആലത്തൂരില്‍ കാണാതായ ഇരട്ട സഹോദരിമാരേയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കണ്ടെത്തി. കോയമ്പത്തൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കണ്ടത്തിയത്. 14 വയസുള്ള കുട്ടികളെ 5 ദിവസം മുമ്പാണ് കാണാതായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് നാല് പേരും.വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ …

ആലത്തൂരില്‍ കാണാതായ ഇരട്ടസഹോദരിമാരേയും സഹപാഠികളേയും കണ്ടെത്തി: വീടു വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്ന് മൊഴി Read More