മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്‌ സംവിധാനം കൊണ്ടുവരുന്നു

തിരുവനന്തപുരം : ബെവറജസ് കോർപ്പറേഷന്റെ ചില്ലറവില്പനകേന്ദ്രങ്ങളിൽനിന്നുള്ള മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്‌ സംവിധാനം കൊണ്ടുവരുന്നു. കുപ്പികളിൽ ഘടിപ്പിക്കുന്ന ടാഗ് നീക്കംചെയ്യാതെ പുറത്തേക്കുകൊണ്ടുപോയാൽ അലാറം മുഴങ്ങുന്ന വിധത്തിലാണ് ക്രമീകരണം.പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം പവർഹൗസ് ഷോറൂമിലാണ് ഈ സംവിധാനം ആദ്യമായി നടപ്പാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് സ്വയം …

മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്‌ സംവിധാനം കൊണ്ടുവരുന്നു Read More