ആലപ്പുഴ ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ല
ആലപ്പുഴ : ഇന്നലെ, ഞായറാഴ്ച്ച (14-06-2020) ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ല. മൂന്ന് പേര് രോഗമുക്തരായി. രോഗം ഭേദമായവരില്‍ ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയാണ്. അബുദാബിയില്‍ നിന്നും എത്തിയ തൃക്കുന്നപ്പുഴ സ്വദേശിനിയായ കുട്ടിയും, കുവൈറ്റില്‍ നിന്നും എത്തിയ ചേര്‍ത്തല സ്വദേശിനിയുമാണ് രോഗം …
ആലപ്പുഴ ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ല Read More