
റിപ്പോര്‍ട്ട്
കാണ്‍പൂര്‍: യുപിയില്‍ വ്യോമ സേന ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു മലയാളി യുവാവ് സ്വയം വെടിവച്ച് മരിച്ചു. ആലപ്പുഴ സ്വദേശിയായ ബിനില്‍ ആണ് മരിച്ചത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ബിനില്‍ സ്വയം വെടിവെച്ചെന്നാണ് അധികൃതര്‍ നല്‍കുന്ന...
