ക്യാപ്റ്റന്‍സ് ക്ലിനിക് 27ന്

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായുള്ള ക്യാപ്റ്റന്‍സ് ക്ലിനിക്ക് ഓഗസ്റ്റ് 27ന് രാവിലെ 10-ന് ആലപ്പുഴ വൈ.എം.സി.എ. ഹാളില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ വള്ളംകളിക്കായി ആലപ്പുഴ റവന്യൂ ഡിവിഷന്‍ ഓഫീസില്‍ നിന്നും രജിസ്‌ട്രേഷന്‍ …

ക്യാപ്റ്റന്‍സ് ക്ലിനിക് 27ന് Read More