ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിന്റെ ഒരുകോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.പാലക്കാട്ടെ വീട്ടിൽ നിന്നും 07/05/21 വ്യാഴാഴ്ച രാത്രിയോടെയാണ് ആലപ്പുഴ സൗത്ത് പൊലീസ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. സിനിമാ നിർമാണത്തിനായി എട്ടുകോടി രൂപ …

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ Read More