തിരുവനന്തപുരം : ഉന്നതരുടെ പേരിലുള്ള വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് അഭിഭാഷകരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് സംശയിക്കുന്നു. ആലപ്പുഴ എംപി കെ. സി. വേണുഗോപാലിന്റെയും ഡിഐജി യതീഷ് ചന്ദ്രയുടെയും പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് സമാന സന്ദേശങ്ങൾ അഭിഭാഷകർക്ക് ലഭിച്ചു. അഡ്വ. കുളത്തൂർ...
Read full story