ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നിലവിലെ ബൈപ്പാസിന് സമാന്തരമായി നിര്‍മിക്കുന്ന പുതിയ ബൈപാസ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 14 മീറ്റര്‍ വീതിയിലും 3.34 കിലോമീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിര്‍മിക്കുന്നത്. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്....
Read full story
ആലപ്പുഴ: ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ ബലൂൺ പറത്തലും ലഹരി വിരുദ്ധ സിഗ്നേച്ചർ കാമ്പയിനും സംഘടിപ്പിച്ചു.  സിഗ്നേച്ചർ കാമ്പയിനിന്റെ ഉദ്‌ഘാടനം മുൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജിമ്മി കെ. ജോസ് നിർവഹിച്ചു....
Read full story
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന- വിപണന മേളയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയും ഉത്പന്ന വൈവിധ്യവത്ക്കരണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.  സെയിന്റ് ഗിറ്റ്‌സ് കോളേജ് സീനിയർ പ്രൊഫസർ ഡോ. കെ.എ....
Read full story
🔸ടൂറിസം, പി.ആര്‍.ഡി,ഐ.ടി മിഷന്‍, കിഫ്ബി എന്നിവയുടെ പ്രത്യേക പവലിയനുകള്‍ 🔸ഔട്ട് ഡോര്‍ ഡിസ്പ്ലേയുമായി കൃഷി, മൃഗസംരക്ഷണ വകുപ്പുകളും കെ.എസ്.ഇ.ബിയും 🔸സെമിനാറുകളും കലാപരിപാടികളും ആലപ്പുഴ: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആലപ്പുഴ ജില്ലാതല ആഘോഷം മെയ് 10 മുതല്‍ 16...
Read full story
ആലപ്പുഴ: ലോക ഹൃദയ ദിനമായ 29.09.2021ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികൾക്കായി ഹൃദയാഘാത  പുനരുജ്ജീവനപരിശീലനം നടത്തും. ജില്ലാ പഞ്ചായത്തിന്റെയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷന്റെയും അത് ലറ്റികോ ഡി ആലപ്പിയുടെയും നേതൃത്വത്തിലാണ് പരിപാടി.    എ.എം.ആരിഫ് എം.പി...
Read full story
ആലപ്പുഴ: സംസ്ഥാന തലത്തില്‍ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന നാടന്‍ കലാമേളയായ ഉത്സവത്തിന് ജില്ലയില്‍ 20-02-2021 തുടക്കം. സംസ്ഥാനതല ഉദ്ഘാടനം വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ജില്ലയിലെ രണ്ട് കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ചിലും, കൃഷ്ണപുരം സാംസ്‌കാരിക...
Read full story