കൊല്ലം: പ്രകൃതിക്ഷോഭം-നഷ്ടം 20 ലക്ഷം
റിപ്പോര്‍ട്ട്

കൊല്ലം: പ്രകൃതിക്ഷോഭം-നഷ്ടം 20 ലക്ഷം

By ന്യൂസ് ഡെസ്ക് May 19, 2021
കൊല്ലം: പ്രകൃതിക്ഷോഭം വഴി ജില്ലയില്‍ മെയ് 19ന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ആറു താലൂക്കുകളിലായി നാലു വീടുകള്‍ പൂര്‍ണമായും 63 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ടു കിണറുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. കരുനാഗപ്പള്ളിയിലെ മൂന്നും കൊല്ലത്തെ ഒന്നും ഉള്‍പ്പെടെ നാലു ക്യാമ്പുകളില്‍...
Read full story