
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയ്ക്ക് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മറ്റ് സംസ്ഥാനങ്ങളും.രാജസ്ഥാനില്‍ മേയ് മൂന്നുവരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് പുറത്തു നിന്നും വരുന്നവര്‍ക്കെല്ലാം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യുപിയില്‍ 5...


