ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വായ്ദയ്ക്ക് ചെറിയ ആക്രമണങ്ങള്‍ക്ക് മാത്രമേ പ്രാപ്തിയുള്ളൂവെന്ന് യുഎസ്

September 26, 2020

വാഷിങ്ടണ്‍: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വായ്ദ(എഖ്യൂഐഎസ്)യ്ക്ക് ചെറിയ തോതിലുള്ള പ്രാദേശിക ആക്രമണങ്ങള്‍ക്ക് മാത്രമേ പ്രാപ്തിയുള്ളൂവെന്ന് യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രം ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മില്ലര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ നടന്ന യുഎസ് സൈനിക ആക്രമണത്തില്‍ നേതാവ് അസിം ഉമറിന്റെ മരണത്തില്‍ നിന്ന് …