ജില്ലയിലാകെ 111 ടിവികള്‍ നല്‍കി എജ്യൂ ഹെല്‍പ്പ്
തൃശൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങായി രൂപീകരിച്ച ഹയര്‍സെക്കന്ററിയുടെ നാഷണല്‍ സര്‍വ്വീസ് സ്‌കീമായ എജ്യൂ ഹെല്‍പ്പിന്റെ പ്രവര്‍ത്തനം ജില്ലയില്‍ പൂര്‍ത്തിയായി. ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടിവിലാപ്‌ടോപ്പ് അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. പദ്ധതിപ്രകാരം 111 ടിവികളാണ് ജില്ലയിലെ …