
സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിലും സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിലുമുള്ള ശാസ്ത്രീയ പരിശീലനം ഡിസംബർ 8, 9, 10 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലനം കേന്ദ്രത്തിൽ നടക്കും. വിശദവിവരങ്ങൾക്ക്...
Read full story

