അക്ഷയ സെന്ററുകളിൽ വ്യാപക ക്രമക്കേടുകൾ; സർക്കാർ നിശ്ചയിച്ചതിന്റെ ഇരട്ടി തുക ഇടാക്കുന്നതായി കണ്ടെത്തൽ

August 6, 2023

ഓപ്പറേഷൻ ഇ- സേവയുടെ ഭാഗമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ അക്ഷ സെന്ററുകളിൽ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. 2023 ഓ​ഗസ്റ്റ് 5ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സർക്കാർ നിശ്ചയിച്ചതിന്റെ ഇരട്ടി തുക അക്ഷയ സെന്ററുകൾ ഫീസ് ഇടാക്കുന്നുവെന്നതാണ് …

ക്ഷേമനിധി കുടിശിക അടയ്ക്കണം

December 9, 2022

കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംശദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള അംഗങ്ങൾ ഡിസംബർ 31നകം കുടിശിക അടച്ചില്ലെങ്കിൽ അംഗത്വം റദ്ദാകുമെന്ന് ചെയർമാൻ അറിയിച്ചു. അംഗങ്ങൾക്ക് അംശദായ തുക അക്ഷയ, ജനസേവന കേന്ദ്രം വഴിയോ, ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടോ, ഗൂഗിൾ പേ സംവിധാനം (ഗൂഗിൾ …

അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: കലക്ടർ

November 18, 2022

അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു. കേരള സർക്കാരിന്റെ അംഗീകൃത പൊതുജന സേവന കേന്ദ്രം അക്ഷയ കേന്ദ്രങ്ങൾ മാത്രമാണ്. സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന  സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ സംബന്ധിച്ച …

ലൈഫ് ഭവന പദ്ധതി; കരട് പട്ടികയില്‍ 37735 കുടുംബങ്ങൾ

June 10, 2022

ആലപ്പുഴ: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രസിദ്ധീകരിച്ചു. ജില്ലയിലെ ഭൂമിയുള്ള ഭവനരഹിതരായ 27,823 കുടുംബങ്ങളും ഭൂരഹിത ഭവനരഹിതരായ 9,912 കുടുംബങ്ങളും കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫീല്‍ഡ് തല പരിശോധനയില്‍ കണ്ടെത്തിയ അര്‍ഹരുടെയും അനര്‍ഹരുടെയും …

തിരുവനന്തപുരം: സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറ് ഭാഗ്യക്കുറികൾ

August 31, 2021

തിരുവനന്തപുരം: കോവിഡ് രണ്ടാം ഘട്ട വ്യാപനത്തെ തുടർന്ന് ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുക്കിയ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് സെപ്റ്റംബർ 1 മുതൽ ആഴ്ചയിൽ ആറ് ദിവസം നടക്കും. തിങ്കൾ-വിൻ വിൻ (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ചൊവ്വ- സ്ത്രീശക്തി (ഒന്നാം …

തിരുവനന്തപുരം: ലോക്ക് ഡൗൺ: ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റി വച്ചു

May 7, 2021

തിരുവനന്തപുരം: കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മെയ് 10,11,12,14 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ ( W-615), സ്ത്രീശക്തി ( SS-260), അക്ഷയ ( AK-497), ഭാഗ്യമിത്ര( BM 06) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവച്ചു. പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും. …

തിരുവനന്തപുരം: ഭാഗ്യക്കുറി റദ്ദാക്കി

April 4, 2021

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി (എസ് എസ്-255) ഭാഗ്യക്കുറി റദ്ദാക്കി. ഏഴിന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന അക്ഷയ (എ കെ-492) ഭാഗ്യക്കുറി നറുക്കെടുപ്പ് 11 ന് ഉച്ചയ്ക്ക് മൂന്നിന് മാറ്റി നടത്തും.

സ്വീപ് കാഞ്ഞങ്ങാട് മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

March 3, 2021

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായര്‍ക്കുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ  സ്വീപ് കാഞ്ഞങ്ങാട് മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഹൊസ്ദുര്‍ഗ് തഹസിലര്‍ദാര്‍ പി പ്രേംരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സി ഡി പി ഒ ബേബി പി അധ്യക്ഷയായി. സ്‌കൂള്‍ കൗണ്‍സിലേഴ്സായ അനിത, അമൃത, ഗൗരി എന്നിവര്‍ സംസാരിച്ചു. എന്‍ എന്‍ …