കാസര്‍കോട് അക്ഷയ കേരള പുരസ്‌കാര നിറവില്‍

പിലിക്കോട് പഞ്ചായത്തിന് അക്ഷയ കേരളം പുരസ്‌കാരം കാസര്‍കോട്: കേരള സര്‍ക്കാരിന്റെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ പിലിക്കോട് ഗ്രാമപഞ്ചായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 2025 ഓടുകൂടി സംസ്ഥാനം പൂര്‍ണ്ണമായും ക്ഷയരോഗ വിമുക്തമാക്കുന്നതിന്റെ മുന്നോടിയായി പിലിക്കോട് പഞ്ചായത്ത് …

കാസര്‍കോട് അക്ഷയ കേരള പുരസ്‌കാര നിറവില്‍ Read More