രമണി പൊന്നമ്മിണി – ഗാനം റിലീസായി
വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മ്യൂസിക് വീഡിയോയിലെ ‘രമണി നിന്നെ…’ എന്നാരംഭിക്കുന്ന രസകരമായ ഗാനം ഉണക്ക മുന്തിരിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസായി. ഉണക്ക മുന്തിരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അക്ഷയ് കോളൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു ഈ വീഡിയോ ഗാനത്തിൽ അസോസിയേറ്റ് ഡയറക്ടറും പ്രശസ്ത …
രമണി പൊന്നമ്മിണി – ഗാനം റിലീസായി Read More