കാസർകോട്: ജില്ലയിലെ  കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, ബേഡകം, ബേക്കല്‍ എന്നീ പോലീസ്റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു. വിവിധ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തുന്ന കുട്ടികള്‍ക്ക്  ഭയരഹിതരായി സമയം ചെലവഴിക്കാനും ടി.വി കാണാനും പുസ്തകങ്ങള്‍ വായിക്കാനും ചിത്രം വരയ്ക്കാനുമൊക്കെയുള്ള സൗകര്യങ്ങള്‍ ശിശുസൗഹൃദ ഇടങ്ങളില്‍...
Read full story
കാസർഗോഡ്: സംരക്ഷണ പാതയിലെത്തിയ അനോടിപ്പള്ളം ജൈവസമ്പുഷ്ടമാകുന്നു. നാശത്തിന്റെ വക്കിലായിരുന്ന ജില്ലയിലെ പ്രധാന ജല സ്രോതസായ അനോടിപ്പള്ളത്തെ തിരിച്ചു പിടിക്കുന്നതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ 200 വൃക്ഷ തൈകളാണ് പ്രദേശത്ത് വെച്ചു പിടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോടിക്‌സിന്റെ...
Read full story