തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോ നേതാവ് അക്കിരാജു അന്തരിച്ചു
വിശാഖപട്ടണം: തലയ്ക്ക് ഒരു കോടി രൂപയുടെ ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് നേതാവ് അക്കിരാജു ഹരഗോപാല്‍ അഥവാ രാമകൃഷ്ണ (66) ചത്തീസ്ഗഡിലെ വനത്തിനുള്ളില്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. 2003 ല്‍ അലിപിരിയില്‍ മുന്‍മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് നേര്‍ക്കുനടന്ന ആക്രമണം, 37 ഗ്രേഹണ്ട് സ്‌പെഷല്‍ …
തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോ നേതാവ് അക്കിരാജു അന്തരിച്ചു Read More