പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട അഖില്‍ വീണ്ടും പിടിയിലായി

കൊല്ലം: പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ അതിവിദഗ്ധമായി വിലങ്ങ് അഴിച്ചുമാറ്റി രക്ഷപെട്ട പ്രതി വീണ്ടും കസ്റ്റഡിയിലായി. പുന്നല സ്വദേശി അഖില്‍ 8 ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പിടിയിലാവുന്നത്. എട്ടുദിവസം മുമ്പ് ആറുപൊതി കഞ്ചാവുമായി പിടിയിലായ അഖില്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് വൈദ്യ പരിശോധനക്കുശേഷം …

പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട അഖില്‍ വീണ്ടും പിടിയിലായി Read More