ദില്ലി : എകെജി ഭവനില്‍ നടത്തിയ പൊതുദര്ശനത്തില് നിരവധി നേതാക്കള്‍ യെച്ചൂരിക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. എകെജി ഭവനില്‍ നിന്ന് വിലാപയാത്രയായിട്ടാണ് മൃതദേഹം എയിംസിലേക്കെത്തിച്ചത്. വൈകുന്നേരം 3.30 യോടെ വിലാപയാത്ര ആരംഭിച്ചു. വൈകിട്ട് 5 മണിയോടെയാണ് യെച്ചൂരിയുടെ ഭൗതിക ശരീരം ദില്ലി എയിംസിന് …