ടെസ്റ്റ് മാച്ച് കാണുന്നതു പോലെ ഉണ്ടായിരുന്നു ചെന്നൈയുടെ കളി, ധോണിയുടെ ടീമിനെ പരിഹസിച്ച് സെവാഗ്
ദുബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിയെ കണക്കിന് പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ടെസ്റ്റ് മാച്ച് കാണുന്നത് പോലെയുണ്ടായിരുന്നു സിഎസ്‌കെയുടെ കളിയെന്ന് സെവാഗ് പറഞ്ഞു. നേരത്തെ തന്നെ പലതാരങ്ങളും സിഎസ്‌കെയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരം ആകാശ് …
ടെസ്റ്റ് മാച്ച് കാണുന്നതു പോലെ ഉണ്ടായിരുന്നു ചെന്നൈയുടെ കളി, ധോണിയുടെ ടീമിനെ പരിഹസിച്ച് സെവാഗ് Read More