തിരുവനന്തപുരം: വനാതിർത്തികളിലെ വന്യജീവി സംഘർഷം; മന്ത്രിമാർ അടിയന്തര യോഗം ചേർന്നു

തിരുവനന്തപുരം: വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം നിയന്ത്രിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പങ്കെടുത്ത യോഗം ചേർന്നു. വനാതിർത്തികളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ …

തിരുവനന്തപുരം: വനാതിർത്തികളിലെ വന്യജീവി സംഘർഷം; മന്ത്രിമാർ അടിയന്തര യോഗം ചേർന്നു Read More

മഫ്തിയിലെത്തി ഏമാൻമാരുടെ പണപ്പിരിവ്; ഏലം കർഷകരിൽ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കട്ടപ്പന: ഇടുക്കിയിൽ വനം വകുപ്പ് ജീവനക്കാർ ഏലം കർഷകരിൽ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ചെറിയാൻ വി ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ. രാജൂ എന്നിവരെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തതായി …

മഫ്തിയിലെത്തി ഏമാൻമാരുടെ പണപ്പിരിവ്; ഏലം കർഷകരിൽ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ Read More

തിരുവനന്തപുരം: 100 ദിന കര്‍മ്മ പദ്ധതി : കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കോട്ടൂരില്‍ നിര്‍മിച്ച ആന പുനരധിവാസ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഘട്ടങ്ങളിലെത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ട് വിലയിരുത്തി. ആദ്യഘട്ട …

തിരുവനന്തപുരം: 100 ദിന കര്‍മ്മ പദ്ധതി : കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു Read More

കോഴിക്കോട്: തുഷാരഗിരി ഭൂമി പ്രശ്നം : സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

കോഴിക്കോട്: തുഷാരഗിരി ഭൂമി പ്രശ്നം പരിഹരിക്കാനായി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുഷാരഗിരിയിൽ കർഷകരിൽനിന്ന് ഏറ്റെടുത്ത ഭൂമി വിട്ടുകൊടുക്കാനുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിൽ  സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാൻ മന്ത്രിയുടെ …

കോഴിക്കോട്: തുഷാരഗിരി ഭൂമി പ്രശ്നം : സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം Read More

കണ്ണൂർ: വീരമലക്കുന്ന് ഇക്കോ ടൂറിസം: ഉപസമിതിയായി

കണ്ണൂർ: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ വീരമലക്കുന്ന് ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് പ്രത്യേക ഉപസമിതി രൂപീകരിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. തൃക്കരിപ്പൂര്‍ എംഎല്‍എ …

കണ്ണൂർ: വീരമലക്കുന്ന് ഇക്കോ ടൂറിസം: ഉപസമിതിയായി Read More

കോഴിക്കോട്: മാങ്കാവ്- മേത്തോട്ട്താഴം റോഡ് സ്ഥലമെടുപ്പ്: നഷ്ടപരിഹാരവും അവാർഡും നൽകി

കോഴിക്കോട്: മാങ്കാവ്- മേത്തോട്ട്താഴം  റോഡിന്റെ നിർമ്മാണ പ്രവർത്തിക്കായി സ്ഥലം വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ,  വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവർ ചേർന്ന് ഭൂവുടമകൾക്ക് അവാർഡും …

കോഴിക്കോട്: മാങ്കാവ്- മേത്തോട്ട്താഴം റോഡ് സ്ഥലമെടുപ്പ്: നഷ്ടപരിഹാരവും അവാർഡും നൽകി Read More

കോഴിക്കോട്: സിഎംസി ബോയ്‌സ് ഹൈസ്‌കൂളിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രറിക്ക് തുടക്കമായി

കോഴിക്കോട്: സിഎംസി ബോയ്‌സ് ഹൈസ്‌കൂളിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രററിയുടെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി നിർവ്വഹിച്ചു.  ഓൺലൈൻ പഠനത്തിന് സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന നിർധനവിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ലൈബ്രറിയിൽ നിന്ന് ടാബുകളും മൊബൈലുകളും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആസൂത്രണം ചെയ്തത്.20 …

കോഴിക്കോട്: സിഎംസി ബോയ്‌സ് ഹൈസ്‌കൂളിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രറിക്ക് തുടക്കമായി Read More

പത്തനംതിട്ട: വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ മേഖലകളില്‍ സവിശേഷമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

പത്തനംതിട്ട: കാട്ടുപന്നിയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായ മേഖലകളില്‍ സവിശേഷമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കോന്നി നിയോജക …

പത്തനംതിട്ട: വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ മേഖലകളില്‍ സവിശേഷമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും Read More