ബാലുശ്ശേരി-കോഴിക്കോട് റോഡ് വികസനം-അവലോകന യോഗം ചേർന്നു

നടപടികൾ വേ​ഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം  ബാലുശ്ശേരി-കോഴിക്കോട് റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള നടപടികൾ വേ​ഗത്തിലാക്കാൻ വനം വകുപ്പ്  മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി. റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോ​ഗത്തിലാണ് നിർദ്ദേശം.  കച്ചേരി, വേങ്ങേരി, കക്കോടി, …

ബാലുശ്ശേരി-കോഴിക്കോട് റോഡ് വികസനം-അവലോകന യോഗം ചേർന്നു Read More