കൊല്ലം. ഭാര്യക്കും മൂന്നുപിഞ്ചുമക്കള്‍ക്കും വിഷം നല്‍കി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമ്മയും രണ്ട് മക്കളും മരിച്ചു. ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍. മൂത്തമകള്‍ ആറുവയസുകാരി രക്ഷപെട്ടു. കേരളപുരം പൂജപ്പുര ക്ഷേത്രത്തിന് സമീപം വരട്ടുചിറയില്‍ പ്രതീപിന്റെ ഉടമസ്ഥതയിലുളള സ്വാതിയില്‍ വാടകയ്ക്ക് താമസിക്കുന്ന മണ്‍റോത്തുരുത്ത് പെരുങ്ങാലം ഐറോപ്പില്‍...
Read full story