
മുഴുവന്‍ എന്‍.സി.പിയുമായി അജിത് ബി.ജെ.പി. പക്ഷത്തേക്ക്?
മുംബൈ: ശരദ് പവാറിന്റെ പിന്‍ഗാമിയായി അനന്തരവന്‍ അജിത് പവാര്‍ തന്നെ പാര്‍ട്ടി അധ്യക്ഷനായേക്കുമെന്ന സൂചന ശക്തം. ശരദ് പവാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിധേയമായാകും പുതിയ അധ്യക്ഷന്‍ പ്രവര്‍ത്തിക്കുകയെന്ന അജിത്തിന്റെ പ്രഖ്യാപനം അതിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ”നേതൃമാറ്റത്തിന്റെ അനിവാര്യതയെക്കുറിച്ചു പവാര്‍ സാഹിബ് ദിവസങ്ങള്‍ക്കു മുമ്പ് …
മുഴുവന്‍ എന്‍.സി.പിയുമായി അജിത് ബി.ജെ.പി. പക്ഷത്തേക്ക്? Read More