പോത്തൻകോട് സുധീഷ് കൊലക്കേസിലെ പ്രധാന സാക്ഷി കൂറുമാറി
റിപ്പോര്‍ട്ട്

പോത്തൻകോട് സുധീഷ് കൊലക്കേസിലെ പ്രധാന സാക്ഷി കൂറുമാറി

By ന്യൂസ് ഡെസ്ക് March 28, 2023
തിരുവനന്തപുരം : പോത്തൻകോട് സുധീഷ് കൊലക്കേസിന്റെ വിചാരണ ആരംഭിച്ച ആദ്യ ദിവസം തന്നെ പ്രധാന സാക്ഷി കൂറുമാറി. കേസിലെ രണ്ടാം സാക്ഷിയും ദൃക്സാസാക്ഷിയുമായ അജിലാലാണ് പ്രിൻസിപ്പിൽ സെഷൻസ് കോതിയിൽ കൂറുമാറിയത്. 2021 ഡിസംബർ 11നായിരുന്നു തലസ്ഥാനത്തെയാകെ ഞെട്ടിച്ച കൊലപാതകം. കൊലപ്പെടുത്തിയ ശേഷം...
Read full story