
വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: കൊറിയര്‍ വഴി വസ്ത്രങ്ങള്‍ക്കൊപ്പം മൂന്നരകിലോ കഞ്ചാവ് ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച യുവാവിനെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് വാഗമണ്‍ പുതുവിളാകത്ത് വീട്ടില്‍ അജീഷ് ശശിധരന്‍ (25) ആണ് അറസ്റ്റിലായത്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. …
വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More