ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ലേലത്തില്‍ വിറ്റു
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെയും കുടുംബാംഗങ്ങളുടെയും രത്നഗിരിയിലെ സ്വത്തുക്കള്‍ ലേലം ചെയ്തു. കള്ളക്കടത്തുകാരുടെയും വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചവരുടെയും സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള ഫേമ നിയമപ്രകാരം കണ്ടുകെട്ടിയ 6 പ്ലോട്ടുകളാണ് ലേലം ചെയ്തത്.നാലു പ്ലോട്ട് ഡല്‍ഹിയിലെ അഭിഭാഷകനായ ഭൂപേന്ദ്ര ഭരദ്വാജും രണ്ടെണ്ണം അഭിഭാഷകനായ …
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ലേലത്തില്‍ വിറ്റു Read More