എയര്‍ടെല്‍ 5 ജി പരീക്ഷണം വന്‍ വിജയം
ഹൈദരാബാദ്: ഇന്ത്യയില്‍ ഇതാദ്യമായി എയര്‍ടെല്‍ കമ്പനി 5 ജി സേവനം വിജയകരമായി പരീക്ഷിച്ചു. ഹൈദരാബാദ് നഗരത്തിലാണ് പരീക്ഷണം നടന്നത്. നിലവിലുളള മറ്റുസാങ്കേതിക വിദ്യകളേക്കാള്‍ പത്തിരട്ടി വേഗതയില്‍ 5ജി നെറ്റ് വര്‍ക്ക് ലഭിക്കുമെന്നാണ് അവകാശവാദം.1800 മെഗാഹെര്‍ട്‌സില്‍ സ്‌പെക്ട്രം ബ്ലോക്ക് ഉപയോഗിച്ചതായി എയര്‍ടെല്‍ വെളിപ്പെടുത്തി. …
എയര്‍ടെല്‍ 5 ജി പരീക്ഷണം വന്‍ വിജയം Read More