
റിപ്പോര്‍ട്ട്
ചെന്നൈ വിമാനത്താവളത്തിൽ ഉഡാൻ കഫേയുടെ പ്രവർത്തനം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു ഉദ്ഘാടനെ ചെയ്തു
By ന്യൂസ് ഡെസ്ക്
•
February 28, 2025
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ ഉഡാൻ കഫേയുടെ പ്രവർത്തനം ഔപചാരികമായി ആരംഭിച്ചു. ഒന്നാം ടെർമിനലിലെ ചെക്കിംഗ് ഏരിയയ്ക്ക് സമീപമാണ് കഫേ സ്ഥിതി ചെയ്യുന്നത്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവാണ് കഫേയുടെ ഉദ്ഘാടനം...
Read full story

