എയർഫോഴ്സ് റിക്രൂട്ട്മെന്റ് റാലി
ഇന്ത്യൻ എയർഫോഴ്സിൽ എയർമാൻ തസ്തികയിലേക്ക് പുരുഷൻമാർക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയിൽ നടക്കും. ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിലേക്കുള്ളത് ഫെബ്രുവരി 1 മുതൽ 2 വരെയും, ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിയിൽ BSc/ഡിപ്ലോമയുള്ളവർ) ട്രേഡിലേക്കുള്ളത് ഫെബ്രുവരി 7 മുതൽ 8 വരെയും ചെന്നൈ താംബരത്തെ എയർഫോഴ്സ് സ്റ്റേഷനിൽ നടക്കും. …
എയർഫോഴ്സ് റിക്രൂട്ട്മെന്റ് റാലി Read More