റിപ്പോര്‍ട്ട്

ഇറാഖില്‍ വ്യോമത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം

By ന്യൂസ് ഡെസ്ക് January 15, 2020
ബാഗ്ദാദ് ജനുവരി 15: ഇറാഖില്‍ വ്യോമത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം. ബാഗ്ദാദിന് വടക്കായി സ്ഥിതി ചെയ്യുന്ന യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന താജി വ്യോമത്താവളത്തിന് നേരെയാണ് ചൊവ്വാഴ്ച റോക്കറ്റ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഇറാഖ്...
Read full story