ബെംഗളൂരു വിമാനത്താവളത്തില്‍ ഫെബ്രുവരി 5 മുതല്‍ 14 വരെ വ്യോമ ഗതാഗതത്തില്‍ നിയന്ത്രണം

ബംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വ്യോമ ഗതാഗതത്തില്‍ ഫെബ്രുവരി 5 മുതല്‍ 14 വരെ നിയന്ത്രണം.ബെംഗളൂരുവില്‍ നടക്കുന്ന പ്രതിരോധ വകുപ്പിന്റെ എയ്റോ ഇന്ത്യ എയർ ഷോയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ നിശ്ചിത സമയത്തേക്ക് വിമാനത്താവളം അടച്ചിടും. സർവീസ് കാര്യത്തില്‍ …

ബെംഗളൂരു വിമാനത്താവളത്തില്‍ ഫെബ്രുവരി 5 മുതല്‍ 14 വരെ വ്യോമ ഗതാഗതത്തില്‍ നിയന്ത്രണം Read More