ഇന്ത്യയിലെത്താന്‍ ഇനി എയര്‍ സുവിധ പോര്‍ട്ടലില്‍ സാക്ഷ്യപ്പെടുത്തണം: പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രം
ന്യൂഡല്‍ഹി: പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വിദേശ യാത്ര കഴിഞ്ഞെത്തുന്നവര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.യാത്രക്ക് മുമ്പ് യാത്രികര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കണം. ഇതില്‍ …
ഇന്ത്യയിലെത്താന്‍ ഇനി എയര്‍ സുവിധ പോര്‍ട്ടലില്‍ സാക്ഷ്യപ്പെടുത്തണം: പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രം Read More