ഇന്ത്യയും ഫിലിപ്പൈൻസും തമ്മിൽ പരിഷ്കരിച്ച വ്യോമഗതാഗത സേവന കരാറിൽ ഒപ്പ് വെക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയും ഫിലിപ്പൈൻസും തമ്മിൽ പരിഷ്കരിച്ച വ്യോമഗതാഗത സേവന കരാറിൽ ഒപ്പ് വെക്കുന്നതിന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗത, വാണിജ്യ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനും പുതിയ കരാർ സഹായിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, …

ഇന്ത്യയും ഫിലിപ്പൈൻസും തമ്മിൽ പരിഷ്കരിച്ച വ്യോമഗതാഗത സേവന കരാറിൽ ഒപ്പ് വെക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം Read More