
റിപ്പോര്‍ട്ട്
എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
April 19, 2025
ന്യൂഡല്‍ഹി | വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്. 2025 ഏപ്രില്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി വെന്റിലേറ്ററില്‍ കഴിയവെ ഏപ്രില്‍ ആറിനാണ് പീഡനത്തിന്...
Read full story


