എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് കുടംബത്തിലെ നാലുപേര്‍ മരിച്ചു

വിജയനഗര: കര്‍ണാടക വിജയനഗരയില്‍ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് ഒരുകുടംബത്തിലെ നാലുപേര്‍ മരിച്ചു. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി ചന്ദ്രകല (38), മകന്‍ അദ്വിക് (6), മകള്‍ പ്രേരണ (8) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ 12.45നായിരുന്നു സംഭവം. എസി വെന്റിലേറ്ററില്‍നിന്ന് വാതകം …

എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് കുടംബത്തിലെ നാലുപേര്‍ മരിച്ചു Read More