ലെബനനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്റായേൽ
ബെയ്റൂത്ത് | ഇറാനുമായി വെടിനിർത്തലിൽ എത്തിയതിന് പിന്നാലെ ലെബനനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്റായേൽ. യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യം കണ്ട ഏറ്റവും ഭയാനകമായ ദിനങ്ങളിലൊന്നായിരുന്നു ഇന്ന് (ഏപ്രിൽ 8). വെറും പത്ത് മിനിറ്റിനുള്ളിൽ ലെബനനിലുടനീളം നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്റായേൽ സൈന്യം അതിശക്തമായ …
ലെബനനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്റായേൽ Read More