റിപ്പോര്‍ട്ട്
വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി : ക്രൈസ്തവ സ്ഥാപനങ്ങളെ ഉന്നം വച്ചാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി
By ന്യൂസ് ഡെസ്ക്
•
March 30, 2026
കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതിയെക്കുറിച്ച് കേരളത്തിലെ ബിജെപിയുടെ നിലപാട് എന്തെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് . കെ. മാണി.പ്രധാനമായും ക്രൈസ്തവ സ്ഥാപനങ്ങളെ ഉന്നം വച്ചാണ് ഈ നിയമഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മിഷനറിമാര്‍ വിദേശത്ത് ജോലി...
Read full story

