റിപ്പോര്‍ട്ട്
ചെന്നൈ: പാര്‍ട്ടി നേതാക്കള്‍ 14കാരിയുടെ കൈകള്‍ പിറകിലേക്ക് ബന്ധിച്ചശേഷം വായില്‍തുണി തിരുകി ജീവനോടെ കത്തിച്ച സംഭവം പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിലെ അപചയത്തിന്റെ നേര്‍ചിത്രമാവുകയാണ്. തമിഴ്‌നാട്ടിലെ വില്ലുപുരത്തു നടന്ന നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും...