
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ കീഴിലുള്ള മർകസ് യുനാനി മെഡിക്കൽ കോളേജിനും ആർട്സ് ആൻഡ് സയൻസ് കോളേജിനും എയ്ഡഡ് പദവി നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി....
