തിരുവനന്തപുരം|നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ഔദ്യോഗികമായി കടക്കാന്‍ കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളാകും നടത്തുക. ഇതിന്റെ ഭാഗമായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന്(ജനുവരി 13)തിരുവനന്തപുരത്തെത്തും. വൈകീട്ടാണ് മിസ്ത്രി എത്തുക. പ്രധാന നേതാക്കളുമായി അദ്ദേഹം...
Read full story