രാഹുൽ ​ഗാന്ധിക്കെതിരെയുളള കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ ഒരുങ്ങി കോൺഗ്രസ്

ദില്ലി: രാഹുൽ ​ഗാന്ധിക്കെതിരെയുളള കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. രാവിലെ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. പാർട്ടിയും അടിയന്തര യോഗം ചേരുന്നുന്നുണ്ട്. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, പി സി സി അദ്ധ്യക്ഷന്മാർ, തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് 5 മണിക്ക് …

രാഹുൽ ​ഗാന്ധിക്കെതിരെയുളള കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ ഒരുങ്ങി കോൺഗ്രസ് Read More